ഈ വീഡിയോ ദാമ്പത്യജീവിതം ആരംഭിച്ചവര്‍ക്കുവേണ്ടിയാണ് അങ്ങനെയുള്ളവര്‍ കാണുക
തങ്ങളുടെ വികാരവിചാരങ്ങൾ ദയാപൂർവം അന്യോന്യം തുറന്നു പങ്കുവെക്കാൻ അവർ പഠിച്ചിരിക്കുന്നു. ഉൾക്കാഴ്‌ച, സ്‌നേഹം, ആഴമായ ആദരവ്, താഴ്‌മ എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുന്നതും പ്രകടിപ്പിക്കുന്നതും തുറന്ന ആശയവിനിമയത്തിന് അവരെ സഹായിക്കുന്നു. നാം തുടർന്നു കാണാൻ പോകുന്നതുപോലെ, ഈ അവശ്യഗുണങ്ങൾ ഒരു വിവാഹബന്ധത്തിൽ ഇഴയിടുമ്പോൾ ആശയവിനിമയം സുഗമമായിരിക്കും.
ദാമ്പത്യം വിജയിക്കണമെങ്കിൽ കഠിനശ്രമം ആവശ്യമാണ്. എന്നാൽ അതിൽനിന്നു ലഭിക്കുന്ന സന്തോഷം അളവറ്റതാണ്. പരസ്‌പരം സ്‌നേഹിക്കുന്ന ഇണകൾക്ക് ജീവിതം നന്നായി ആസ്വദിക്കാനാകും.
“വേറെ ആരുടെകൂടെ ആയിരിക്കുന്നതിനെക്കാളും എനിക്കിഷ്ടം എന്‍റെ ഭാര്യയോടൊത്ത് സമയം ചെലവിടുന്നതാണ്,” കാനഡയിലുള്ള ഒരു സഹോദരൻ പറയുന്നു. “അവളുമായി പങ്കുവെച്ചാൽ എന്‍റെ സന്തോഷങ്ങൾ ഇരട്ടിയാകും.എന്‍റെ സങ്കടങ്ങൾ പാതിയാകും,” അദ്ദേഹം തുടർന്നു പറഞ്ഞു.
ഓസ്‌ട്രേലിയയിൽനിന്നുള്ള ഒരു ഭർത്താവ് ഇങ്ങനെ എഴുതി: “ഞങ്ങൾ വിവാഹിതരായിട്ട് 11 വർഷമായി. അവളോടു സംസാരിക്കാതെ ഒരു ദിവസംപോലും കടന്നുപോയിട്ടില്ല. ഞങ്ങളുടെ ദാമ്പത്യത്തിന്‍റെ ഭദ്രത സംബന്ധിച്ച് ഞങ്ങൾക്ക് ഇരുവർക്കും യാതൊരുവിധ ആകുലതകളോ അരക്ഷിതബോധമോ ഇല്ല.

Comments
Post a Comment