വീട്ടുജോലിക്കാരി കോടീശ്വരിയായ സംഭവം കണ്ടാല്‍ നിങ്ങൾ ഞെട്ടും



നമ്മള്‍ കരുതും ലോട്ടറി അടിച്ചെന്നു എന്നാല്‍ അതല്ല സംഭവം . വര്‍ഷങ്ങളായി സൗദിയിൽ വീട്ടുജോലിക്കാരിയായ ശ്രീലങ്കൻ യുവതി കോടീശ്വരി ആയി. 17 വർഷത്തെ ശമ്പളകുടിശ്ശിക ഒരുമിച്ച് ലഭിച്ചതാണ് ഇവരെക്കൂടി ശരിയാക്കിയത്. 88600 സൗദി റിയാൽ. ഏകദേശം 3.6 മില്യൺ ശ്രീലങ്കൻ രൂപ. കെച്ചി കുടുമാവതിക്ക്‌ ഇത്രയും രൂപ ലഭിച്ചു. രണ്ടായിരത്തിലാണ് കുടുമാവതി സൗദിയിലെത്തിയത്. തുടക്കത്തിലെ എട്ടുവർഷം 400 റിയാലിൽ ആയിരുന്നു ശമ്പളം. എന്നാൽ പിന്നീട് സ്പോൺസർ അവർക്ക് ശമ്പളം നൽകിയില്ല.അവർ അതിനെതിരെ പരാതി കൊടുത്തു. തുടർന്ന് അവർ ജിദ്ദയിലെ ശ്രീലങ്കൻ കോൺസുലേട്ടുമായി ബന്ധപ്പെട്ടു. അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് കുസുമാവതിക്ക്‌ മുഴുവൻ തുകയും ലഭിച്ചത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.. 

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ