പൊന്നാനിയില്‍ സ്ത്രീ വേഷംകെട്ടി ബസില്‍ യാത്രചെയ്ത മദ്ധ്യവയസനെ നാട്ടുകാര്‍ പൊക്കി


പൊന്നാനി വളയംകുളത്താണ് സംഭവം. പുരുഷനായ് വന്ന് സ്റ്റുഡിയോയില്‍ കയറി സ്ത്രിയുടെ  മെക്അപ്പ്‌ ഇട്ടശേഷം സ്ത്രികളുടെ വേഷംധരിച്ചു ഫോട്ടോ എടുപ്പിച്ചു.
എന്തിനാണ് ഫോട്ടോഎടുക്കുന്നതെന്ന് ചോതിച്ചപ്പോള്‍ താനൊരു നാടകനടന്‍ ആണെന്നും ഒരു നാടകത്തിന്‍റെ ആവിഷത്തിനുവേണ്ടിയാണു ഫോട്ടോയെന്നുപറഞ്ഞു

അതുകഴിഞ്ഞ് ആവസ്ത്രം അഴിക്കാതെ കടയില്‍നിന്നും പുറത്തേക്കു പോയി . ഇങ്ങനെയാണോ പോകുന്നതെന്ന് സ്റ്റുഡിയോ ഉടമ തിരക്കിയപ്പോള്‍ ഞാന്‍ ഒരു ഓട്ടോ വിളിച്ചുപോകുകയാണെന്ന് മറുപടി. പിന്നിട് ഇയാള്‍ ബസ്‌കേറി പോകുന്നത്കണ്ട കടയുടമ ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു. ഇതുകണ്ട നാട്ടുകാര്‍ ബസ്‌പിന്തുടര്‍ന്ന് ഇയാളെ ബസില്‍നിന്നും പിടികൂടി പോലീസില്‍ ഏല്‍പിച്ചു.പൊന്നാനി വളയംകുളത്താണ് സംഭവം. എന്തായാലും കക്ഷി ഇപ്പോള്‍ പോലീസ് ചോധ്യംചെയ്യലിലാണ് അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്താന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചു

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ