ഡബ്സ്മാഷിലൂടെ താരമായി മാറിയ കുട്ടി. വീഡിയോ തരങ്കമാകുന്നു

സോഷ്യൽ മീഡിയയിൽ ഡബ്സ്മാഷ് ചെയ്ത് ഒരാൾക്ക് താരമാകാൻ കഴിയുമോ? ഒരൊറ്റ പോസ്റ്റിൽ വൈറലായി മാറിയ ഒട്ടനവധി പേരുണ്ടെങ്കിലും ഡബ്സ്മാഷുമായി ആരാധകരെ സൃഷ്ടിച്ച ഒരു കലാകാരിയുണ്ട്. അതും മലയാള സിനിമയിൽ മൂന്നു തലമുറകളുടെ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നെത്തിയ സുന്ദരി– സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയ തന്നെ ‘നിർബന്ധിത റിട്ടയർമെന്റ്’ നൽകിയ നടി താരാ കല്യാണിന്റെ മകൾ. ന്യൂജെൻ മുത്തശ്ശിയും കലാകാരിയുമായ സുബ്ബലക്ഷ്മിയുടെ കൊച്ചുമകൾ.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ