കേടായ ട്യൂബ് ബള്‍ബ് ഇനി കത്തിക്കാം. ഇതു കണ്ടുനോക്കു
നമ്മള്‍ മലയാളികള്‍ സ്ഥിരമായി അനുഭവിക്കുന്ന പ്രശ്നമാണ് കരണ്ട്കട്ട് .രാത്രിസമയങ്ങളില്‍ അങ്ങനെ സംഭവിക്കുമ്പോള്‍ സാധാരണയായി നമ്മള്‍ ആശ്രയിക്കുന്നവയാണ് വിളക്കുകള്‍.. മെഴുകുതിരി വിളക്കുകള്‍ ഉപയോഗിച്ചാല്‍ നമുക്ക് മലിനീകരണതോത് കുറക്കാന്‍ സാധിക്കും..
എങ്കില്‍ നമുക്ക് ഒരു മെഴുകുതിരിഉണ്ടാക്കിയാലോ? സംഭവം രസകരവും ചിലവില്ലാത്തതുമാണ്..അതിനായ് ആവിശമുള്ള വസ്തുക്കള്‍.(മെഴുക്,ട്യൂബ് ലൈറ്റ്,പിന്നെഒരു പാത്രം) മെഴുക് നമുക്ക് പള്ളികളുടെ മുന്നില്‍ അവശിഷ്ടമായ് പാഴാക്കികളയുന്നത് ശേകരിച്ചു ഉപയോഗിക്കാവുന്നതാണ്..ഇനി ഉണ്ടാക്കുന്ന വിധം ഈ വീഡിയോ കണ്ടുനോക്കു..

Comments
Post a Comment