ഫ്ലൈറ്റില്‍ കറുത്തപുരുഷന്‍റെ അടുത്തിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സ്ത്രിക്കു സംഭവിച്ചത്
കറുത്തപുരുഷന്‍റെ അടുത്തിരിക്കില്ലാ എന്നുപറഞ്ഞ സ്ത്രിക്കു എയർഹോസ്റ്റസ് പണികൊടുത്തു ജോഹന്നാസ്ബര്‍ഗില്‍നിന്നും ബ്രിട്ടീഷ്‌എയര്‍വയസ് വിമാനത്തിലേക്ക് ഒരു വെളുത്ത മധ്യവയസ്ക പാസഞ്ചര്‍ വിമാനത്തിലേക്ക് കയറിവന്നു.വിമാനം ടേക്ക്ഓഫ് ചെയ്യാനുള്ള സമയമായിരുന്നു എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങികൊണ്ടിരിക്കെ ഈ സ്ത്രിയും തന്‍റെ ടിക്കറ്റ് പരിശോദിച്ചു അവരുടെ സീറ്റ് കണ്ടെത്തി. അവരുടെ അടുത്തസീറ്റു ബുക്ക് ചെയ്തിരിക്കുന്നത് ഒരു കറുത്തവര്‍ഗക്കാരനയിരുന്നു .
ഇയാളെ കണ്ടതും സ്ത്രിയുടെ വിധം മാറി. അവര്‍ അവിടെ ഇരിക്കാന്‍ കൂട്ടാക്കാതെ ബഹളംവച്ചു . അപ്പോള്‍ ഫ്ലൈറ്റ് അറ്റന്‍ഡര്‍ അവിടെയെത്തി ..
എയർഹോസ്റ്റസ് ചോതിച്ചു നിങ്ങള്‍ എന്തിനാണ് ബഹളംവക്കുന്നത് അപ്പോള്‍ ആ സ്ത്രി പറഞ്ഞു നിങ്ങള്‍ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ്.എന്തുവന്നാലും ഒരു കറുത്തവന്‍റെ കൂടെ എനിക്ക് ഇരിക്കാന്‍ സാധിക്കില്ല. എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുതിതരണം.. ഇങ്ങനെയുള്ള ആളുകളാണ് സമൂഹത്തില്‍ തിന്മ പരത്തുന്നത്. എന്നാല്‍ ആ എയർഹോസ്റ്റസ് എടുത്ത തീരുമാനം അവര്‍ക്കൊരു തിരിച്ചടിയാണ് . അവരുടെ മനസിനെ മാറ്റാന്‍ ചിലപ്പോള്‍ ഈ തീരുമാനത്തോടെ സാധിച്ചെന്നും വരാം

Comments
Post a Comment