ഉഗ്രന്‍ ആശയം. തീര്‍ച്ചയായുംകണ്ടിരിക്കണം.താക്കോൽ നഷ്ടപ്പെട്ടാൽ ഇങ്ങനെ ചെയ്താൽ മതി.


നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും വാഹനം ഉള്ളവരാണ്. അതിൽ കൂടുതൽ ആളുകളും ഉപയോഗിക്കുന്നതു് മോട്ടോർ വാഹനങ്ങളും. ചില പ്രത്യേക സാഹചര്യത്തില് മറ്റു തരത്തിലുള്ള അപകടങ്ങളിലോ വാഹനത്തിന്റെ താക്കോൽ നഷ്ടപ്പെട്ടേക്കാം. ആ സമയത്ത് കൂടുതലുള്ളവരും നിസ്സഹായരാകുന്നു പിന്നീട് അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ ഈ ഐഡിയ ഒന്നു ഓർത്തു വെച്ചോളൂ. സംഗതി സിമ്പിൾ ആണെങ്കിലും അറിയില്ലെങ്കിൽ പിന്നെ കാര്യം ഇല്ലല്ലോ. വാഹനത്തിന്റെ താക്കോൽ തന്ന കണക്ട് ചെയ്യുന്നത് 2 പ്ലഗിലാണ്. അ പ്ലഗ് ഷോട്ട് ചെയ്തെടുക്കുന്നതാണ് ഈ ആശയം. വീഡിയോ കാണൂ. 

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ