സുഖമായ ഉറക്കം ലഭിക്കാൻ എന്തു ചെയ്യണം.. ഡോക്ടറുടെ ഈ വീഡിയോ കണ്ടു നോക്കൂ


നമ്മുടെ നിത്യജീവിതത്തില്‍ ഒരുപാടു ആലോസകരമായി തോനുന്ന ഒന്നാണ് കൂര്‍ക്കംവലി . നമ്മുടെ സുഹൃത്തുക്കളോ . വീട്ടുകാരോ അങ്ങനെ ആരില്‍നിന്നും നമുക്ക് ഇത്തരത്തില്‍ ശല്യം ഉണ്ടാകാറുണ്ട്. . ഒരു തവണയെങ്കിലും കൂർക്കം വലിച്ചുറങ്ങാത്തവർ കുറവായിരിക്കും. എന്താണ് കൂർക്കം വലി. എവിടെ നിന്നാണ് ഈ കൂർക്കംവലിയുടെ ശബ്ദം ഉണ്ടാകുന്നത്. കൂർക്കം വലിയുടെ പാർശ്വഫലങ്ങൾ രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടുക. വീണ്ടും ഉറക്കം തൂങ്ങുക. ഏറ്റവും പ്രധാനപ്പെട്ടത് പകൽസമയത്ത് ഉറക്കം തൂങ്ങുക. അത് പത്രം വായിക്കുമ്പോൾ ടിവി കാണുമ്പോൾ ഈ സമയത്തെല്ലാം സംഭവിക്കാം.യാത്ര ചെയ്യുമ്പോഴും ഉറക്കം തൂങ്ങാം. ഇവർ ചിലപ്പോൾ ഡ്രൈവ് ചെയ്യുമ്പോൾ പോലും ഉറങ്ങിയെന്ന് വരാം. അങ്ങനെ അപകടത്തിൽപ്പെട്ട് ഒരു പാട് ആളുകൾ ഉണ്ടായിരുന്നു. കൂടുതലറിയാൻ ഈ ഡോക്ടറുടെ വീഡിയോ കാണുക. 

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ