മുഖത്തെ കറുത്തപാട് പോകാനും മുഖം തിളക്കമുള്ളതാക്കാനും ഓറഞ്ച് തൊലി കൊണ്ടൊരു മാജിക്ക് മരുന്ന്.


മുഖസൗന്ദര്യം സംരക്ഷിക്കാത്തവർ ആയിട്ട് ആരാണുള്ളത്. അതാണ് ആണെങ്കിലും പെണ്ണാണെങ്കിലും അവരുടെ മുഖം നല്ല ഭംഗിയോടെ കൊണ്ട് നടക്കാൻ അവർ ആഗ്രഹിക്കും. പലരും ക്രീമുകൾ ഉപയോഗിക്കുന്നു പിന്നെ ബ്യൂട്ടി പാർലറിൽ പോകുക. ഇതൊക്കെയാണ് സാധാരണ ചെയ്യാറുള്ളത്. ഒരു ഫേസ്പാക്ക് നമുക്കുണ്ടാക്കാം. ഇതിന്റെ ഗുണം എന്താണെന്ന് വച്ചാൽ നമ്മുടെ മുഖത്തെ കറുത്തപാടുകളും വെയിൽകൊണ്ട് നമുക്ക് മുഖത്തുണ്ടാവുന്ന പാടുകളും ഇതുകൊണ്ട് പൂർണമായും മാറ്റാം.എന്നാൽ ബ്യൂട്ടി പാർലറിൽ പോകാതെ ക്രീമുകൾ ഉപയോഗിക്കാതെ നമ്മുടെ വീട്ടിൽ കിട്ടുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് നമ്മുടെ മുഖം ഭംഗിയുള്ളതാക്കാൻ തായ് പറയുന്ന വീഡിയോ കാണുക.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ