സിനിമക്കാര്‍ക്ക് വേണ്ടി അഡ്ജസ്റ്റ്മെന്‍റ് ചെയ്യാന്‍ തയ്യാറായില്ല അതിനാല്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടു.
ഒരിക്കലും ആരുടെ മുന്നിലും അടിയറവ് വെക്കാന്‍ ഉള്ളതല്ല നമ്മുടെ മാനം. സിനിമയില്‍ ധാരാളം അവസരങ്ങള്‍ വരുന്നുണ്ട് എന്നും എന്നാല്‍ അതെല്ലാം അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകുന്നവര്‍ക്ക് മാത്രമാണെന്നും മൃദുല പറയുന്നു.സിനിമയില്‍ നേരിട്ട മോശം അനുഭവമാണത്രെ കാരണം.കൂടാതെ എന്തിനും തയ്യാറായി ചിലര്‍ പുതിയ തലമുറയിലുണ്ട്. അത്തരം രീതികളോട് എനിക്ക് താത്പര്യമില്ല. എന്റെ ഭാഗം മികച്ചതാക്കണം എന്ന് ചിന്തിയ്ക്കുന്ന കഴിവുള്ളവരും ധാരളമുണ്ട്. എന്നാല്‍ എന്തിനും തയ്യാറായി ചിലര്‍ വരുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുന്നു മൃദുല പറയുന്നു..ഈ വീഡിയോ കാണുക, ഷെയർ ചെയ്യുക…

Comments
Post a Comment