ഒന്നുമില്ലായിമയില്‍നിന്നും വന്ന സന്തോഷിന്‍റെ ഇപ്പോളത്തെ ജീവിതംകണ്ടോ
ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും പിന്നെ പരിഹസിക്കും പിന്നെ ആക്രമിക്കും ഒടുവില്‍ അങ്ങികരിക്കും..
സന്തോഷ് പണ്ഡിറ്റ് ഈ പേരിന്നുമലയാളികള്‍ക്ക് സുപരിചിതമാണ് . ആദ്യം കളിയാക്കിയവരെയും കൂവിയവരെയും കൊണ്ട് കയ്യടിപ്പിച്ച താരമാണ് സന്തോഷ്. ഇപ്പോള്‍ സന്തോഷിന്‍റെ ജീവിതം കണ്ടാല്‍ കളിയാക്കിയവര്‍ കയ്യടിക്കും . ഒന്നുമില്ലായിമയില്‍ നിന്നും തുടങ്ങി ഇപ്പോള്‍ ലക്ഷങ്ങള്‍ സംബാധിക്കുന്ന ഒരു മനുഷ്യനായ് അയാള്‍ മാറി.വെറുതെ സമ്പാദിച്ചുകൂട്ടുകമാത്രമല്ല പാവപെട്ടവര്‍ക്ക് അകമഴിഞ്ഞ സഹായം ചെയ്യുന്നതിലും അദ്ദേഹം മടികാണിക്കുന്നില്ല.
ഇന്‍റെര്‍നെറ്റ് യുട്യൂബ് മുതലായവയിളുടെ പ്രശസ്തമായ ഗാനങ്ങളിളുടെ മലയാളികള്‍ക്കിടയില്‍ പ്രസിദ്ധിസംബാധിച്ചു.ധാരാളം പരിഹാസങ്ങല്‍ക്കിടയാക്കിയ ഗാനമുള്ള ചിത്രം 2011 ല്‍ തിയേറ്ററില്‍എത്തി സിനിമ വലിയ വിജയമായതോടെ പ്രശസ്തി ഇരട്ടിയായി വെറും 5 ലക്ഷം രൂപയ്ക്കു പുറത്തിറക്കിയ ചിത്രം 50 ലക്ഷം വാരികൂട്ടിയപ്പോള്‍ പരിഹസിച്ചവരുടെ വാ അടഞ്ഞു. 10 ലക്ഷം യുട്യൂബ് വഴി ലഭിച്ചു
ആദ്യം പരിഹസിച്ചവര്‍ ഇപ്പോള്‍ അങ്ങികരിക്കാന്‍തുടങ്ങിയിരിക്കുന്നു
മമ്മൂട്ടിയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന്‍റെ തിരക്കിലാണ് സന്തോഷ് പണ്ഡിറ്റ്


Comments
Post a Comment