പല്ലിയെ തുരത്താൻ ചില എളുപ്പവഴികൾ വീഡിയോ കാണൂ
വീട്ടിൽ കണ്ടുവരുന്നു ഒരു ജീവിയാണ് പല്ലി. കാരണം പലർക്കും അതിനെ പേടിയാണ്. മതമല്ല ഭക്ഷണസാധനങ്ങളിൽ വീഴുമോ എന്ന പേടി മറ്റും വേറെയും ഒരുപാട് കാരണങ്ങൾ പല്ലിയെ വെറുക്കാൻ ഉണ്ട്. പല്ലിയെ തുരത്താനുള്ള 10 വഴികളാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. പല്ലുകൾ ധാരാളമായി കാണുന്ന സ്ഥലത്ത് മുട്ടത്തോട് പോകുക. അത് വളരെ പുരാതനമായ ഒരു ഏർപ്പാടാണ്. ഇതിന്റെ രസതന്ത്രം എന്താണെന്ന് വെച്ചാൽ മുട്ടയുടെ ഗന്ധം പല്ലുകൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് തന്നെ.അതുകൊണ്ടുതന്നെ പല്ലുകൾ സ്ഥിരമായി കണ്ടു വരുന്ന സ്ഥലങ്ങളിൽ മുട്ടത്തോട് വയ്ക്കുക. കൂടുതൽ വഴികൾ അറിയാൻ ഈ മലയാളം വീഡിയോ കാണുക.

Comments
Post a Comment