തടി കൂട്ടാൻ രണ്ടാഴ്ചമതി എങ്ങനെയെന്നല്ലേ ഈ വീഡിയോ കണ്ടു നോക്കൂ
പലരും തടി കുറയ്ക്കാൻ വഴികൾ തേടുമ്പോൾ ചിലർ എനിക്ക് കുറച്ചുകൂടി തടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ചിന്തിക്കുന്നു. അതിന് കാരണം ആ വ്യക്തി താൻ മെലിഞ്ഞത് കൊണ്ട് തന്റെ കൂട്ടുകാർ മുഖേനയോ അല്ലെങ്കിൽ നാട്ടുകാർ വലിയ പരിഹാസം അനുഭവിക്കുന്നവർ തന്നെയാണ്. പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട് ചിലർ പച്ചവെള്ളം കുടിച്ചാലും തടിക്കുമെന്ന്. എന്നാൽ ചിലർ എത്ര നല്ല ആഹാരം കഴിച്ചാലും അത് ശരീരത്തിന് പിടിക്കില്ല എന്നും പറയുന്നുണ്ട്.നമ്മുടെ ശരീരത്തിന് ഒരു രൂപ ഘടനയുണ്ട്. സാധാരണ ഭക്ഷണം കഴിക്കുന്നതിന് അനുസരിച്ച് നാം തടിക്കണം എന്നില്ല. അതിന് മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യണം അതാണ് ഈ വീഡിയോയിൽ പറയുന്നത്. വീഡിയോ കാണൂ

Comments
Post a Comment