ഇത്രയും പ്രതിക്ഷിച്ചില്ല നീരജ് മാധവിനെവരെ ഞെട്ടിച്ച് പെണ്‍കുട്ടി

നീരജ് ആദ്യമായ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാകമായ് ഒരു കോളേജില്‍ എത്തിയ നീരജിനെ ഞെട്ടിച്ച കോളേജ് വിദ്യാര്‍ത്ഥിനി. നീരജിനെ മാത്രമല്ല കോളേജിനെ മുഴുവന്‍ ഇളക്കി മറിച്ചാണ് ആ കുട്ടി പോയത്.

സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍  ചുറ്റും വെള്ളമാണെങ്കിലും ഒരു തുള്ളി വെള്ളം പോലും കുടിക്കാനില്ലാത്ത അവസ്ഥ. ജീവജലത്തിനായി ജീവിതത്തിന്റെ നല്ലൊരു പങ്കും പൈപ്പിൻ ചുവട്ടിൽ കാത്തിരുന്നു തീർക്കുന്നൊരു നാട്. ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമ പറയുന്നത് പണ്ടാരതുരുത്തിന്റെ കഥയാണ്.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ