അച്ഛന്‍വിഷമിക്കണ്ട ചേച്ചിനെ ഞാന്‍ കേട്ടിച്ചോളാം അതെന്‍റെ ഏറ്റവും വലിയ ആഗ്രഹമാണ്
അച്ഛന്‍വിഷമിക്കണ്ട ചേച്ചിനെ ഞാന്‍ കേട്ടിച്ചോളാം അതെന്‍റെ ഏറ്റവും വലിയ ആഗ്രഹമാണ് - കോളേജിന്‍റെ മനസ്കവര്‍ന്ന ഗോപിക സംഭവം മഴവില്‍ മനോരമയിലെ ഉടന്‍ പണം പരുപാടിയില്‍ സമീപകാലത്ത് വെത്യസ്തമായ അവതരണ ശൈലി കൊണ്ടും പുതുമയാര്‍ന്ന മത്സരങ്ങള്‍കൊണ്ടും ജനശ്രദ്ധആകര്‍ഷിച്ച ഒരു പരുപടിയാണ് ഉടന്‍ പണം.
മഴവില്‍ മനോരമ ആരംഭിച്ച പുതിയ പരുപാടി കേരളത്തിലെ കോളേജുകള്‍ കേന്ദ്രികരിച്ചാണ് മുന്നോട്ടുപോകുന്നത് . കഴിഞ്ഞ ദിവസം നടന്ന പരുപാടിയില്‍ ഗോപിക എന്ന പെണ്‍കുട്ടി ലാലേട്ടനെ അനുകരിച്ചപ്പോള്‍ അത് കോളേജിനെ അവേഷക്കടലാക്കി . വീഡിയോ ഇതാ കണ്ടുനോക്കു.. ഇഷ്ടമായാല്‍ ഷെയര്‍

Comments
Post a Comment