മമ്മുക്ക കൊടുത്ത പ്രേമലേഖനം..മമ്മൂക്ക പറയുന്നത് കാണുക


മഹാരാജ കോളേജിലെ മമ്മൂക്കയുടെ ഈ പ്രസംഗം ആണ് ഇന്ന് viral ആയിരിക്കുന്നത്. തന്റെ പഴയ അനുഭവങ്ങൾ എല്ലാം ആ കോളേജിലെ വിദ്യാർഥികൾക്ക് മുന്നിൽ മനസ്സ് തുറക്കുകയാണ് മമ്മുക്ക. തന്റെ പായ് അനുഭവങ്ങളും പുതിയ ചില കാര്യങ്ങളും വളരെ രസകരമായ രീതിയിലാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. മമ്മുക്ക പറയുന്നു തനിക്ക് ആ കോളേജിൽ അന്ന് പഠിക്കാൻ തോന്നിയത് അവിടെയുള്ള അധ്യാപകരോ കെട്ടിടങ്ങളോ മരങ്ങളോ സാഹചര്യമോ ഒന്നും ഉണ്ടായത് കൊണ്ടല്ലായിരുന്നു. അതിന് കാരണം അവിടെയുള്ള പെൺകുട്ടികളായിരുന്നു തനിക്ക് പറ്റിയ ചില കാര്യങ്ങൾ മമ്മൂക്ക മറ്റുള്ള വിദ്യാർഥികൾക്കു മുന്നിലൂടെ തുറന്നു പറയുന്നു. വീഡിയോ കാണൂ.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ