പച്ചക്കറികളിലെയും പഴവർഗ്ഗങ്ങളിലും കീടനാശിനികൾ എളുപ്പം കളയാം… കണ്ടു നോക്കൂ ആ മാജിക്
നമുക്കറിയാം ഇന്നുനമ്മലള്‍ കൂടുതല്‍ പഴവര്‍ഗങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് . വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന അവയില്‍ മാരക കീടനാശിനികള്‍ തളിക്കുനതിനാല്‍ അതുനമ്മളില്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുപച്ചക്കറികൾ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. മറ്റുള്ള ആഹാരങ്ങളെക്കാൾ ഒരുപാട് വ്യത്യസ്തതയുണ്ട് വും ഈ പച്ചക്കറി ഭക്ഷിച്ചാൽ. പക്ഷേ നമുക്ക് അതിനനുസരിച്ചുള്ള നല്ല പച്ചക്കറികൾ കിട്ടണം. നമുക്ക് ഇന്ന് കിട്ടുന്ന പച്ചക്കറികളിൽ പലതരം രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. അത് നേരിട്ട് ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് ശരീരത്തിൽ നല്ല വശത്തിനു പകരം ദോഷകരമായ വശമെ അത് ചെയ്യുകയുള്ളു.അങ്ങനെയെങ്കിൽ ആ പച്ചക്കറികളിലെ രാസ പദാർത്ഥങ്ങൾ പരമാവധി നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. അത് കുറച്ച് സിമ്പിൾ ആയുള്ള മാർഗത്തോടെയാണ്. അത് എന്തൊക്കെയാണെന്ന് അറിയാൻ ഈ വീഡിയോ കാണുക..

Comments
Post a Comment