ഫേസ്ബുക്ക് കാമുകിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു അരൂരില്‍ നടന്നത്


ഫേസ്ബുക്ക് കാമുകിയെ കാണാന്‍ കിലോ മീറ്ററുകള്‍ യാത്ര ചെയ്‌തെത്തിയ 20കാരന്‍ കാമുകന്‍ നാട്ടുകാരുടെ കയ്യില്‍ കുടുങ്ങി. പക്ഷേ സിനിമാ സ്‌റ്റൈലില്‍ ബൈക്കിലെത്തിയ യുവാവിനെ കാത്തിരുന്നത് പ്രതീക്ഷിച്ചതൊന്നുമല്ല. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നെല്ലിക്കാല ജംങ്ഷനു സമീപമായിരുന്നു സംഭവം. ആലപ്പുഴ അരൂര്‍ സ്വദേശിയാണ് യുവാവ്.
സ്‌കൂള്‍ വിട്ടു വന്ന കാമുകിയെ കണ്ടതോടെ യുവാവിന് പ്രണയം ഉണര്‍ന്നു. പിന്നെ പരസ്യമായി കെട്ടിപ്പിടിക്കലും ഉമ്മകൊടുക്കലും അരുതാത്തത് പലതും ചെയ്തു.എന്നാല്‍ യുവാവ് അപമര്യാദയായി പെരുമാറുന്നതു കണ്ടുനിന്ന നാട്ടുകാര്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ പോലീസ് എത്തിയാണ് രക്ഷിച്ചത്.
എന്നാല്‍ ഇതു സംബന്ധിച്ച് പരാതികള്‍ ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സമാനമായ സംഭവം അഞ്ചു ദിവസം മുന്‍പ് പരിയാരത്തും നടന്നിരുന്നു

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ