കോഴിക്കോടു സ്ത്രിയെ കാണാതായ സംഭവം പുതിയ വഴിത്തിരിവിലേക്ക്
വടകരയില്‍ നിന്നും പ്രവീണ എന്ന യുവതിയെ കഴിഞ്ഞദിവസംമുതല്‍ കാണാതായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് വിവിധ രീതിയില്‍ അന്വഷണം നടത്തിവരുന്നു. പ്രധാനമായും ഫോണ്‍കോളുകളുടെയും ടവര്‍ലോക്കെഷന്‍റെയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വഷണം പുരോഗമിക്കുന്നത്. ഇതിനിടയില്‍ ഒരു കടയുടമനല്‍കിയ മോഴിയില്‍ അന്വഷണം ഒരു വഴിത്തിരിവിലെത്തിനില്‍ക്കുകയാണ് തിങ്കളാഴ്ച യുവതിയെ കണ്ടതായി ആളുകള്‍ പറയുന്നു. തന്‍റെ സ്കൂട്ടറില്‍ എത്തിയ പ്രവീണ കോട്ട് ധരിച്ചു വന്ന യുവാവിന്റെ കൂടെ പോവുകയായിരുന്നുവെന്നും കടയുടമ പറഞ്ഞു .

Comments
Post a Comment