തന്‍റെ പേരില്‍ അശ്ളീല വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസുമായി സീരിയൽ സിനിമ നടി
ഒരു കാര്യം അറിഞ്ഞാല്‍ അതിന്‍റെ സത്യാവസ്ഥ അറിയാതെ ഒരാളെ ക്രൂശിക്കുന്നത് ശരിയല്ല ..തന്‍റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവരോടും കണ്ടവരോടും നടി അനു ജോസഫിന് പറയാനുള്ളത് ഇതാണ് . ഇങ്ങനെയുള്ള പ്രവര്‍ത്തി ചെയ്യുന്നതും അതിനു പിന്തുണ നല്‍കുന്നതും വലിയ കുറ്റമാണെന്ന് അറിയാമല്ലോ. മുന്‍പ്ഞാന്‍ മരിച്ചുപോയി എന്നായിരുന്നു പ്രചരണം ഇത്തവണ വേറൊരുസ്ത്രിയുടെ വീഡിയോ എന്‍റെ ഫോട്ടോ ഉപയോഗിച്ച് ഷെയര്‍ ചെയ്യുന്നു. ഇത്തവണ ഞാന്‍ വെറുതെഇരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സൈബര്‍ സെല്ലില്‍ പരാതിനല്കിയശേഷം അനുജോസ് പറഞ്ഞത്

Comments
Post a Comment