കല്യാണസമയത്ത് ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയാണോ ?

കല്യാണത്തിൽ തമാശകൾ സംഭവിക്കുന്നത് സാധാരണയാണ്. കൂടുതലും ചെറുക്കന്റെ കൂട്ടുകാരിൽ നിന്നായിരിക്കും പണി വരുന്നത്. കാരണം നമ്മുടെ കേരളത്തിലെ പല ജില്ലയിലും പലരീതിയിൽ കല്യാണത്തിൽ രസം കണ്ടെത്താറുണ്ട് എങ്കിലും ചില സ്ഥലത്ത് ഇത് വളരെ അപകടകരമായ രീതിയിൽ തന്നെയാണ് എന്ന് പറയാം. പുറത്തുനിന്ന് കയറുന്ന പെണ്ണിന്റെ മനസ്സിൽ നിന്നും ഇതുപോലൊരു തിരിച്ചടി ഒരിക്കലും മറക്കാൻ സാധിക്കില്ല. കല്യാണത്തിൽ ഇത്തരം തമാശകൾ ഒരു പരിധിവരെ മറ്റുള്ളവർക്ക് ആസ്വദിക്കാൻ കഴിയും. പക്ഷേ അത് അപകടകരമല്ലാത്ത രീതിയിൽ തന്നെ മറ്റുള്ളവർക്കും നർമ്മബോധം ഉള്ളവർക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം എന്ന് ആദ്യമേ പറയട്ടെ. ഈ വീഡിയോ കണ്ടു നോക്കൂ..എന്നാല്‍ പലപ്പോളും ഇങ്ങനെയുള്ള കാര്യങ്ങള്‍ പല പ്രശ്നങള്‍ക്കും കാരണമായേക്കാം

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ