സീരിയല്‍ നടി ശാലു കുരിയന് ഫേസ്ബുക്കില്‍ അശ്ലില സന്തേശം


സീരിയല്‍ നടി ശാലു കുരിയന്‍റെ ഫേസ്ബുക്ക്‌ പേജില്‍ നിരന്തരം അശ്ലില സന്തേശമയച്ചവന് ശാലു എട്ടിന്‍റെ പണി കൊടുത്തു. ഫേസ്ബുക്ക്‌ ഒഫീഷ്യല്‍ വെരിഫൈട് പേജില്‍ കുറച്ചുനാളായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതായി ശാലു പറയുന്നു ഒടുവില്‍ സഹികെട്ട നടി അയാളുടെ പ്രൊഫൈല്‍ സ്വന്തം പേജിലൂടെ പുറംലോകത്തെ അറിയിച്ചു. ഇതോടെ കാര്യം കൈവിട്ടുപോയെന്നു മനസിലാക്കിയ അയാള്‍ ഇന്‍ബോക്സില്‍ ക്ഷമചോദിച്ചു.

നടി ശാലുവിന്‍റെ വാക്കുകള്‍ ഇങ്ങനെ മനപ്പൂര്‍വം ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശമില്ല . ഇതിനുമുന്‍പു ഇതുപോലെ മെസ്സേജ് ചില ആളുകളില്‍നിന്നും വന്നപ്പോള്‍ .ഞാന്‍ കാണാത്തതായി നടിച്ചു വെറുതെ വിട്ടത് ഇപ്പോള്‍ തെറ്റായിപ്പോയെന്ന് എനിക്ക് തോനുന്നു .അവര്‍ക്കെതിരെ നടപടികള്‍ എടുക്കാതിരുന്നത് ഇങ്ങനെ ചെയ്യുന്നവര്‍ക്കും അമ്മയും പെങ്ങളും ഉണ്ടാകുമല്ലോ അവരെ ഓര്‍ത്തിട്ടുമാത്രമാണ് . പക്ഷെ സഹിക്കുന്നതിനു ഒരു പരിതിഒക്കെ ഇല്ലേ അതുകഴിഞ്ഞാല്‍ ആരായാലും പ്രതികരിക്കും.

ഇങ്ങനെ മെസ്സേജുകള്‍ അയയ്ക്കുന്നവര്‍ അറിയണ്ട ഒരു കാര്യം. എല്ലാ സെലിബ്രിറ്റികളും അവരുടെ പേജ് മാനേജ്ചെയ്യാന്‍ മറ്റുആളുകളെ ആണ് ഏല്‍പിക്കുക അതിനാല്‍ നിങ്ങള്‍ അയക്കുന്നത് ആരൊക്കെ വായിക്കും എന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല                                                            

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ