500 കിലോമീറ്റര്‍ യാത്രചെയ്തത് വെറും 6 മണിക്കൂര്‍കൊണ്ട് - വീഡിയോ കണ്ടുനോക്കു
500 കിലോമീറ്റര്‍ യാത്രചെയ്തത് വെറും 6 മണിക്കൂര്‍കൊണ്ട് ഇതിനായ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ഒരു ഫേസ്ബുക്ക് സന്തേശത്തിലുടെ
എല്ലാവരും ഒരു നിമിഷം ഇതൊന്നു ശ്രദ്ധിക്കുക...!!!
KL 14 L 4247 എന്ന നമ്പറിലുള്ള ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും തിരുവനതപുരം ശ്രീ ചിത്ര ഹോസ്‌പ്പിറ്റലിലേക്ക് ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തിര ചികിത്സയ്ക്കായി കൊണ്ടു പോകുന്നുണ്ട്.
എന്തായാലും നമുക്ക് അഭിമാനിക്കാം ഈ ഒത്തോരുമയില്‍. ജനങ്ങളുടെയും പോലീസിന്‍റെയും അതിലുപരി ആ ആംബുലന്‍സ് ഓടിച്ച ഡ്രൈവറുടെയും ചങ്കുറ്റത്തെയും..

Comments
Post a Comment