വീട്ടമ്മയായ 35 കാരി പതിനേഴുകാരനൊപ്പം ഒളിച്ചോടി കോട്ടയത്തു നടന്നത്


കോട്ടയം: 35 കാരിയും മൂന്ന് കുട്ടികളുടെ അമ്മയുമായ വീട്ടമ്മ പതിനേഴുകാരനൊപ്പം ഒളിച്ചോടി. വാര്‍ത്തയില്‍ അത്ഭുതമൊന്നുമില്ല കാരണം അടുത്തിടെ ഏറ്റവും കൂടുതല്‍ കേട്ടുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള വാര്‍ത്തയാണ്.
കഴിഞ്ഞ ദിവസം കോട്ടയത്ത് മൂന്നു കുട്ടികളുടെ മാതാവായ 35കാരിയാണ് 17കാരനൊപ്പം ഒളിച്ചോടിയത്. കോട്ടയം ജില്ലയിലെ കറുകച്ചാലിലാണ് സംഭവം. ഡിഗ്രി വിദ്യാര്‍ത്ഥിയായ പതിനേഴുകാരനും വീട്ടമ്മയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന.
വീട്ടമ്മയുടെ കൂടെ ഇളയകുട്ടിയെയും കൊണ്ടുപോയിരുന്നു. വീട്ടമ്മയും കാമുകനെയും പലപ്പോഴും ഒന്നിച്ചുകണ്ടതായി അയല്‍ക്കാര്‍ പോലീസിന് മൊഴി നല്കിയിട്ടുണ്ട്.അതേസമയം വീട്ടമ്മയും ഭര്‍ത്താവും തമ്മില്‍ നിയമപരമായ വിവാഹം കഴിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. ഇതരസംസ്ഥാനക്കാരനാണ്.
അതുകൊണ്ട് തന്നെയാവാം വിദ്യാര്‍ത്ഥിയുമായുള്ള വീട്ടമ്മയുടെ ബന്ധം ഇയാള്‍ അറിയാതെപോയത്. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും കേരളം വിട്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ അന്യസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ