2017 ലെ മികച്ച താരമായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിക്ക് നാലാംസ്ഥാനം
ഗോൾ .കോം മികച്ച താരമായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ ... തുടരെ രണ്ടാം തവണയും കരിയറിലെ അഞ്ചാം തവണയുമാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കുന്നത് .
റൊണാൾഡോയും മെസ്സിയും തമ്മിലാണ് പോരാട്ടം എന്നാണ് പറയപ്പെട്ടിരുന്നതെങ്കിലും റൊണാൾഡോക്ക് പിന്നിൽ രണ്ടാമതായി വന്നത് ബഫണും മൂന്നാം
സ്ഥാനത് വന്നത് ലുക മോഡ്രിച്ചും ആണ് . 2017 കൂടുതൽ ഗോൾ നേടിയ മെസ്സിക്ക് നാലാമതെത്താനേ സാധിച്ചുള്ളൂ ..
1 - Cristiano Ronaldo
2-Buffon
3-Luka Modric
4-Messi




Comments
Post a Comment