മിസ്സ്‌വേള്‍ഡ് ആയ സുന്ദരി ആരാണെന്ന് അറിയണ്ടേ - നേട്ടം 17 വര്‍ഷങ്ങള്‍ക്കുശേഷം


നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു ലോകസുന്ദരിപട്ടം  വീണ്ടും ഇന്ത്യയില്‍ എത്തിയിരിക്കുന്നു. മനുഷി ചില്ലാര്‍ എന്ന ഇരുപതുവയസുകാരിയുടെ സൌന്ദര്യത്തിന്‍റെയും ബുദ്ധികൂര്‍മതയുടെയും മുന്നില്‍ പിന്നിലായത് 108 രാജ്യത്തെ സുന്ദരിമാര്‍
2000 ത്തില്‍ പ്രിയങ്കാചോപ്രയുടെ നേട്ടത്തിനു ശേഷം ഇത്തരമൊരു നിമിഷത്തിനായി 17 വര്‍ഷം ഇന്ത്യക്ക് കാത്തിരിക്കേണ്ടിവന്നു .
ഹരിയാനയിൽ നിന്നുള്ള 20 കാരനായ മനുഷി ന്യൂ ഡൽഹിയിലെ സെന്റ് തോമസ് സ്കൂളിലും സോനാപട്ടിലെ ഭഗത് ഫൂൽ സിംഗ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഫോർ വിമിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 

എല്ലാ ഭാരതിയനും അഭിമാനിക്കാം കാരണം അത്രയും ശക്തമായ മത്സരം ഉള്ള ഒരു സ്ഥലത്താണ് തന്‍റെ പ്രകടനം കൊണ്ട് ഒന്നാംസ്ഥാനം എത്തിപ്പിടിച്ച ഈ സുന്ദരി





Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ