FIFA WORDL CUP -2018 RUSSIA
സന്തോഷവും, സങ്കടവും,പ്രതീക്ഷയും
ആവോളം നിറഞ്ഞ റഷ്യൻ ലോകകപ്പ്
യോഗ്യതാ മത്സരങ്ങൾ അവസാനിക്കുകയാണ്.
യോഗ്യതാ മത്സരങ്ങൾ അവസാനിക്കുകയാണ്.
എല്ലാ ടീമുകൾക്കും ഇനി ഓരോ മത്സരങ്ങൾ
മാത്രം ബാക്കി! ഇന്നാരംഭിക്കുന്നു അവസാന മത്സരങ്ങൾ,
പലർക്കും ഇനിയുള്ളത് ജീവന്മരണ പോരാട്ടമാണ്.
മാത്രം ബാക്കി! ഇന്നാരംഭിക്കുന്നു അവസാന മത്സരങ്ങൾ,
പലർക്കും ഇനിയുള്ളത് ജീവന്മരണ പോരാട്ടമാണ്.
ലോകം ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നതും
യൂറോപ്പ് സൗത്ത് അമേരിക്ക മത്സരങ്ങളാണ്
ഈ രണ്ടിടത്തുമാണ് ചങ്കിടിപ്പിന്റെ നാദം
കേൾക്കാൻ കഴിയുന്നത്.
യൂറോപ്പ് സൗത്ത് അമേരിക്ക മത്സരങ്ങളാണ്
ഈ രണ്ടിടത്തുമാണ് ചങ്കിടിപ്പിന്റെ നാദം
കേൾക്കാൻ കഴിയുന്നത്.
യൂറോപ്പ് :-
ലെവൻഡോവ്‌സികിയുടെ പോളണ്ട് ഇന്നിറങ്ങുന്നു
അവസാന മത്സരത്തിനു ഗ്രൂപ്പ് ചാമ്പ്യന്മാരി
റഷ്യയിലേക്ക് പറക്കാൻ.കളിച്ച 9 മത്സരങ്ങളും വമ്പൻ
വിജയങ്ങൾ നേടിയെടുത്തത് യൂറോപ്പിൽ
38 ഗോളുകൾ നേടിയപ്പോൾ 3 ഗോളുകൾ മാത്രം
വഴങ്ങി ഏറ്റവും വലിയ ഗോൾ ഡിഫ്രൻസ് ഉള്ള
ലോക ചാമ്പ്യന്മാർ അവരുടെ 10 ആം ജയവും
സ്വന്തമാക്കാനായിട്ടായിരിക്കും
സ്വന്തം തട്ടകത്തിൽ ജർമനി ഇന്നിറങ്ങുന്നത്.

തിങ്കൾ രാത്രി ഇസ്രയേലിനെതിരെ സ്പെയിൻ
ഇറങ്ങുന്നു അവസാന മത്സരത്തിനു
യോഗ്യതനേടിയെങ്കിലും ഗ്രൂപ്പിലെ
ചാമ്പ്യന്മാരാവുകയാണ് സ്‌പെയിനിന്റെ ലക്ഷ്യം.
ഇറങ്ങുന്നു അവസാന മത്സരത്തിനു
യോഗ്യതനേടിയെങ്കിലും ഗ്രൂപ്പിലെ
ചാമ്പ്യന്മാരാവുകയാണ് സ്‌പെയിനിന്റെ ലക്ഷ്യം.
ചൊവ്വ രാത്രി പോർച്ചുഗൽ -സ്വിറ്റ്സർ ലാന്റ്
തങ്ങളുടെ അവസാന പോരാട്ടത്തിനിറങ്ങുന്നു
ലോകം ഉറ്റു നോക്കുന്ന മത്സരങ്ങളിൽ ഒന്ന്
റഷ്യയിലേക്ക് പ്ളേ ഓഫ് കളിക്കാതെ ഗ്രൂപ്പിൽ നിന്നും
ആര് കേറും എന്ന് ഈ മത്സരത്തോടെ അറിയും.
തങ്ങളുടെ അവസാന പോരാട്ടത്തിനിറങ്ങുന്നു
ലോകം ഉറ്റു നോക്കുന്ന മത്സരങ്ങളിൽ ഒന്ന്
റഷ്യയിലേക്ക് പ്ളേ ഓഫ് കളിക്കാതെ ഗ്രൂപ്പിൽ നിന്നും
ആര് കേറും എന്ന് ഈ മത്സരത്തോടെ അറിയും.
ഫ്രാൻസും അവസാന മത്സരത്തിനിറങ്ങുമ്പോൾ
പ്ളേ ഓഫ് ഒഴിവാക്കി റഷ്യയിലേക്ക് പറക്കാൻ
വിജയം അനിവാര്യം ഗ്രൂപ്പിൽ സ്വീഡനാണ്
ഫ്രാൻസിനു പ്ളേ ഓഫ് വെല്ലുവിളി ഉയർത്തുന്നത്.
പ്ളേ ഓഫ് ഒഴിവാക്കി റഷ്യയിലേക്ക് പറക്കാൻ
വിജയം അനിവാര്യം ഗ്രൂപ്പിൽ സ്വീഡനാണ്
ഫ്രാൻസിനു പ്ളേ ഓഫ് വെല്ലുവിളി ഉയർത്തുന്നത്.
ഹോളണ്ടിനു പ്ളേ ഓഫ് സാധ്യത ലഭിച്ചാൽ
അത്ഭുതം. അല്ലങ്കിൽ റഷ്യൻ വേൾഡ് കപ്പിൽ
2014 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരും ഉണ്ടാവില്ല.
അത്ഭുതം. അല്ലങ്കിൽ റഷ്യൻ വേൾഡ് കപ്പിൽ
2014 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരും ഉണ്ടാവില്ല.
സൗത്ത് അമേരിക്ക് :-
ഇവിടെയാണ് പൊടി പറുന്നത്...
🔥
⚽
അവസാന മത്സരം നടക്കുന്നത് ലോകകപ്പ്
ഫൈനലാണോ ലോകകപ്പ് യോഗ്യതാ റൗണ്ട്
മത്സരങ്ങളാണോ നടക്കുന്നതെന്ന് സംശയിച്ചുപോകുന്ന
വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾ.
അവസാന മത്സരം നടക്കുന്നത് ലോകകപ്പ്
ഫൈനലാണോ ലോകകപ്പ് യോഗ്യതാ റൗണ്ട്
മത്സരങ്ങളാണോ നടക്കുന്നതെന്ന് സംശയിച്ചുപോകുന്ന
വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾ.
● ഇക്വേഡോർ - അർജന്റിന
⏰ബുധൻ പുലർച്ചെ 05:00മണിക്ക്.
ഫുട്‍ബോൾ ലോകം ഉറ്റുനോക്കുന്ന മത്സരം
വിജയത്തിൽ കുറഞ്ഞതൊന്നും അർജന്റീനയെ
രക്ഷിക്കില്ല സമനിലയിൽ മത്സരം അവസാനിച്ചാൽ
ഗോൾ ശരാശരിയിലും പിന്നോട്ടുള്ള അർജെന്റിനയുടെ
ഭാവി മാറ്റു മത്സരങ്ങളുടെ വിധിക്കനുസരിച്ചിരിക്കും
പ്ളേ ഓഫ് യോഗ്യത നേടിയാൽ
ന്യൂസിലന്റുമായിട്ടായിരിക്കും മത്സരം.

ഇക്വേഡോർ എന്നാൽ നിസാരക്കാരല്ല
ആദ്യ പാദത്തിൽ അർജന്റീനയിൽ വന്ന
ഇക്വേഡോർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ്
അർജന്റീനയെ നാട്ടുകാർക്ക് മുന്നിലിട്ട് തകർത്തത്.
ആദ്യ പാദത്തിൽ അർജന്റീനയിൽ വന്ന
ഇക്വേഡോർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ്
അർജന്റീനയെ നാട്ടുകാർക്ക് മുന്നിലിട്ട് തകർത്തത്.
ഇത് സ്വന്തം ഗ്രൗണ്ടിലാണെന്നുള്ളതും ലോകകപ്പ്
യോഗ്യത നേടില്ല എന്നുറപ്പായതുകൊണ്ടും മുന്നും
പിന്നും നോക്കാതെയായിരിക്കും ഇക്വേഡോർ ഇറങ്ങുക.
ഇക്വേഡോർ ആദ്യ പാദം ആവർത്തിച്ചാൽ 1970 നു
ശേഷം അർജെന്റീനയില്ലാത്ത ഒരു ലോകകപ്പിന്
ഫുട്‍ബോൾ ലോകം സാക്ഷിയാകും.
യോഗ്യത നേടില്ല എന്നുറപ്പായതുകൊണ്ടും മുന്നും
പിന്നും നോക്കാതെയായിരിക്കും ഇക്വേഡോർ ഇറങ്ങുക.
ഇക്വേഡോർ ആദ്യ പാദം ആവർത്തിച്ചാൽ 1970 നു
ശേഷം അർജെന്റീനയില്ലാത്ത ഒരു ലോകകപ്പിന്
ഫുട്‍ബോൾ ലോകം സാക്ഷിയാകും.
ഫുട്‍ബോൾ ആരാധകരെ നിരാശരാക്കുന്ന
മറ്റൊന്ന് ചിലി -കൊളംബിയ - പെറു - അർജെന്റിന,
ഇതിൽ ഒരു ടീം എന്തായാലും പുറത്താകും
ഇതിൽ അർജെന്റിന ഒഴികെ മറ്റു ടീമുകൾക്കെല്ലാം
സമനില മതി യോഗ്യത നിലനിർത്താൻ
അർജന്റീനക്ക് വിജയം അനിവാര്യം.
മറ്റൊന്ന് ചിലി -കൊളംബിയ - പെറു - അർജെന്റിന,
ഇതിൽ ഒരു ടീം എന്തായാലും പുറത്താകും
ഇതിൽ അർജെന്റിന ഒഴികെ മറ്റു ടീമുകൾക്കെല്ലാം
സമനില മതി യോഗ്യത നിലനിർത്താൻ
അർജന്റീനക്ക് വിജയം അനിവാര്യം.
● പെറു - കൊളംബിയ
⏰ബുധൻ പുലർച്ചെ 05:00മണിക്ക്.
മത്സരം ആദ്യ പാദത്തിൽ പെറുവിനെതിരെ
കൊളംബിയ രണ്ടു ഗോളിന്റെ വിജയം
നേടിയിരുന്നു എന്നാൽ ഇത്തവണ മത്സരം
നടക്കുന്നത് പെറുവിലാണ് ലാറ്റിനമേരിക്കൻ ടീമുകളുടെ
കഞ്ഞികുടി മുട്ടിക്കുന്ന ടീം എന്ന വിശേഷിപ്പിക്കാം
പെറുവിനെ, ആരോടും മുട്ടാൻ വളർന്നിരിക്കുന്ന
ടീം പെറു പഴയ പ്രതാപകാലത്തേക്കുള്ള ടീമിന്റെ
തിരിച്ചുപോക്ക് ആരെയും അമ്പരപ്പിക്കുന്നതാണ്.

● ബ്രസീൽ - ചിലി
⏰ബുധൻ പുലർച്ചെ 05:00മണിക്ക്.
ചിലിക്ക് ജയിക്കണം ബ്രസീലിനു കണക്ക്
തീർക്കണം ആദ്യ പാദത്തിൽ ചിലിയിൽ ബ്രസീൽ
എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർന്നതിന്റെ
കണക്ക് തീർക്കാൻ ബ്രസീൽ ആരാധകർക്ക് മുന്നിൽ
വിജയത്തിനായി പോരാടും ചിലിക്ക് സമനില മതി
റഷ്യയിലേക്ക് പറക്കാം....
തീർക്കണം ആദ്യ പാദത്തിൽ ചിലിയിൽ ബ്രസീൽ
എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർന്നതിന്റെ
കണക്ക് തീർക്കാൻ ബ്രസീൽ ആരാധകർക്ക് മുന്നിൽ
വിജയത്തിനായി പോരാടും ചിലിക്ക് സമനില മതി
റഷ്യയിലേക്ക് പറക്കാം....
ഒരു മത്സരം ബാക്കി നിൽക്കെ ഫിഫി ലോകകപ്പ്
കളിക്കാൻ യോഗ്യത നേടിയവർ ഇവർ :-
റഷ്യ - ബ്രസീൽ - ഇറാൻ - ജപ്പാൻ - മെക്സിക്കോ
ജർമ്മനി -ബെൽജിയം - സൗത്ത് കൊറിയ
സൗദി അറേബ്യ - ഇംഗ്ലണ്ട് - സ്പെയിൻ
നൈജീരിയ - കോസ്റ്റാറിക്ക.
കളിക്കാൻ യോഗ്യത നേടിയവർ ഇവർ :-
റഷ്യ - ബ്രസീൽ - ഇറാൻ - ജപ്പാൻ - മെക്സിക്കോ
ജർമ്മനി -ബെൽജിയം - സൗത്ത് കൊറിയ
സൗദി അറേബ്യ - ഇംഗ്ലണ്ട് - സ്പെയിൻ
നൈജീരിയ - കോസ്റ്റാറിക്ക.

Comments
Post a Comment