മൊബൈൽ ഫോൺ ഉപയോഗിക്കുന്ന എല്ലാവരും ഉറപ്പായും ഈ വീഡിയോ കാണണം
ഇന്നു മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതവരായ് ആരും ഇല്ല എന്നാല്‍ അവ ചാര്‍ജ് ചെയ്യുക എന്നത് പലപ്പോളും നമുക്ക് തലവേദനയായി മാറാറുണ്ട് . ഇതു പരിഹരിക്കാന്‍ ചില എളുപ്പ മാര്‍ഗങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവെക്കുന്നു . മൊബൈല്‍ ഫോണുകളുടെ ലോകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്ന് പറഞ്ഞാല്‍ ആരും കേള്‍ക്കില്ല. എന്നാല്‍ മൊബൈലും ക്യാന്‍സറും തമ്മിലുള്ള ബന്ധവും ബന്ധമില്ലായ്മയും ഇതുവരെ കണ്ടെത്തിയിട്ടുമില്ല. മൊബൈല്‍ ഫോണില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്‍ ക്യാന്‍സറിനെ ക്ഷണിച്ചു വരുത്തുമെന്നാണ് പല പഠനങ്ങളിലും പറയുന്നത്..ഫോണ്‍ അകലത്തില്‍ ഉപയോഗിക്കുക: ഭൂരിഭാഗം ആളുകളും മൊബൈല്‍ ചെവിയില്‍ ചേര്‍ത്തു വെച്ചാണ് മണിക്കൂറുകളോളം സംസാരിക്കുക .എന്നാല്‍ എപ്പോഴും ചെവിയുടെയും മൊബൈലിന്റെയും ഇടയില്‍ ഗ്യാപ് വേണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. റേഞ്ച് ഇലെങ്കില്‍ ഓഫ് ചെയ്യുക: കുറഞ്ഞ സിഗ്‌നലില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൂടുതല്‍ റേഡിയേഷന്‍ ആഗിരണം ചെയ്യാന്‍ കാരണമാകും. സിഗ്‌നല്‍ കുറവുള്ള സ്ഥലങ്ങളില്‍ ഫോണ്‍ ഓഫ് ചെയ്യുന്നതാണ് നല്ലത്
Comments
Post a Comment