മലയാളികളെഞെട്ടിച്ച് ഇരട്ടസഹോധരിമാര്‍
ഒരു മലയാളം പാട്ടിനെ ഇത്തരത്തില്‍ ഇത്രയധികം ആളുകള്‍ പിന്തുണക്കുന്നത് ആദ്യമായിആണ് ഓണത്തിന് പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം പുറത്തിറങ്ങുന്നതിനു മുന്ബെതന്നെ അതിലെ ഗാനമായ ജിമിക്കി കമ്മല്‍ പ്രക്ഷക ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞിരുന്നു
അതിന്‍റെ ചുവടുപിടിച്ചു ഒട്ടനവധി ആളുകള്‍ തങ്ങളുടെതായ ശൈലിയില്‍ പുതിയ ചുവടുകളുമായ് വീഡിയോ പുറത്തിറക്കിയിരുന്നു അങ്ങനെ ആയിരക്കണക്കിന് ഡാന്‍സ് വീഡിയോകള്‍ നമ്മള്‍കണ്ടു വിലയിരിതിയിരുന്നു അതില്‍നിന്നും ഏറെ വെത്യസ്തമായ് തോന്നിയത് ദീപ്തി വിനോദ് ദിവ്യ വിനോദ് എന്ന ഇരട്ടസഹോദരിമാരുടെ ഡാന്‍സ് ചുവടുകളാണ്
അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ജിമിക്കി ഡാന്‍സ് കാമ്പൈന്‍ ഏറ്റെടുത്തു പുറത്തുവന്നവയില്‍ ഷെറില്‍ അവതരിപ്പിച്ച ജിമിക്കി ഡാന്‍സ് ആണ് കൂടുതല്‍ തരങ്കമായത് . എന്നാല്‍ തോറ്റുകൊടുക്കാന്‍ യുവതലമുറ ഒരുക്കമല്ല ഷെറിലും സങ്കവും തീര്‍ത്ത റെകോഡ് മറികടക്കുമെന്ന പ്രതിക്ഞ്ഞയിലാണ് പുതിയ പുതിയ ചുവടുകള്‍ പുറത്തിറങ്ങുന്നത് . അവര്‍ക്ക് അതിനുകഴിയട്ടെ ഇന്നു ആശംസിക്കാം അത് കണ്ടുഅസ്വതിക്കാനും അതിനു ആവശ്യമായ പിന്തുണ നല്‍കുവാനും നമ്മള്‍ എന്നുമുണ്ടാകും

Comments
Post a Comment