താന്‍ ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് നടി സജിത മഠത്തില്‍


സമൂഹത്തില്‍ സ്ത്രികള്‍ നേരിടുന്ന പീഡനങ്ങള്‍  സമൂഹത്തില്‍ തുറന്നുകാണിക്കുക എന്ന ലക്ഷത്തില്‍ ഒരു അമേരിക്കന്‍ മോഡല്‍ തുടങ്ങിയ  'മി ടൂ' ക്യാമ്പയിന്റെ ഭാഗമായായിരുന്നു സജിതയുടെ വെളിപ്പെടുത്തല്‍. താനും ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് നടി സജിത മഠത്തില്‍. ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

അതിനു ചുവടുപിടിച്ച് നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ പിന്തുണനല്‍കി മുന്നോട്ടുവരികയും ചാനല്‍ ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തിരുന്നു
എന്നാൽ തന്‍റെ  വാക്കുകൾ പത്ര മാധ്യമങ്ങള്‍ വളചോടിക്കുകയായിരുന്നു സജിതാ മഠത്തില്‍ വ്യക്തമാക്കുന്നു . സജിത ഇന്ന് നടത്തിയ പ്രതികരണം ഇങ്ങനെ
"എന്റെ പിഴ
എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകൾക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാൻ #Metoo കാമ്പയിനിങ്ങിൽ പങ്കെടുക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്റെ സുഹുത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാൻ എന്റെ പേജിലും ചേർത്തു. പിന്നീട് ഒട്ടനവധി സ്തീകൾ അതേ പോസ്റ്റ് ഷെയർ ചെയ്തു. ഓൺലൈൻ മാധ്യമങ്ങൾ പതിവുപോലെ കൂടുതൽ എരിവുകയറ്റി വാർത്തകൾ ചമഞ്ഞു. ഇപ്പോൾ എന്റെ പോസ്റ്റിെന്റ കമന്റുകളിൽ വലിയ പങ്കും "വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി "തുടങ്ങിയ ആക്രോശങ്ങളാണ്
"എന്തു പറ്റി "എന്ന സ്നേഹാന്വേഷണങ്ങൾ വെറെയും 'എന്റെ സുഹുത്തുക്കളെ ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് ഞാൻ യോജിക്കുന്നതിനാലാണ് ഞാൻ അത് പോസ്റ്റിയത്. ക്ഷമിക്കണം

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ