വിദ്യാര്‍ഥികളെ ഞെട്ടിച്ച് കോളേജിലെ അധ്യാപികമാര്‍
നമ്മള്‍ മലയാളികള്‍ ഓണാഘോഷത്തിനു ഒട്ടും പുറകിലല്ല .കലാലയ ജീവിതത്തിലെ ഓണാഘോഷങ്ങള്‍ അതില്‍ ഏറ്റവുംകൂടുതല്‍ മധുരമുള്ളതാകുന്നു. കോളേജിലെ വിദ്യാര്‍ഥികള്‍ പലതരത്തിലുള്ള പരുപാടികളുമായ് മുന്നോട്ട് വരാറുണ്ട് എന്നാല്‍ ഇവിടെ കഥ വെത്യസ്തമാണ് കെസിഎസ് കോളേജിലെ അധ്യാപികമാര്‍ ഒത്തുചേര്‍ന്നു നടത്തിയ ഓണപ്പരുപാടി ജനശ്രദ്ധ പിടിച്ചുപറ്റി
" ഒരു വട്ടം കൂടി " കോളേജ് ലൈഫ് ആസ്വദിച്ചവർക്ക് പിന്നീട് അതിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ ഉണ്ടാവും. അഞ്ചിന്റെ പൈസ കൈയ്യിൽ ഇല്ലെങ്കിലും ഒരുപക്ഷെ നമ്മുടെ ഒക്കെ ജീവിതത്തിലെ ഏറ്റവും വലിയ സുവർണ്ണകാലവും നമ്മുടെ കോളേജ് ലൈഫ് തന്നെ ആവും, ഒരു വട്ടം കൂടി തിരിച്ചുപോവാൻ ആഗ്രഹിക്കുന്ന പക്ഷെ ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുള്ള സുവർണ്ണകാലം, പഠനകാലത്ത് ഈ തലവേദന എങ്ങിനെയെങ്കിലും കഴിഞ്ഞാൽ മതിയെന്നാണു. ഇപ്പോളോർക്കുമ്പോളാ ഒ.എൻ. വിയുടെ വരികൾ എത്ര ആഴമുള്ളതാണെന്നു തോന്നുന്നത്. ഒരു വട്ടം കൂടിയ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം..

Comments
Post a Comment