വീണ്ടും തരങ്കമാകാനോരുങ്ങി ജിമിക്കി ഗെള്‍സ് അന്നയും ഷേറിലും


ഒരുദിവസംകൊണ്ട് സൗത്ത്ഇന്ത്യ മുഴുവന്‍ തരങ്കമായിമാറിയ രണ്ട് പെണ്‍കുട്ടികളെ നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ അതെ ഷെറില്‍ ഉം അന്നയും . ഇതില്‍ ഏറ്റവും കൂടുതല്‍ പ്രക്ഷകശ്രദ്ധ പിടിച്ചുപറ്റിയത് ഷെറില്‍ കടവനാട് എന്ന മലയാളി പെണ്‍കുട്ടിയാണ്. ഷെറില്‍ ഒരു തമിഴ്നാട് സ്വദേശിയാണ് എന്നുതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു എന്നാല്‍ഇത് തികച്ചുതെറ്റാണു ഷെറില്‍ പൂര്‍ണമായും ഒരു മലയാളിയാണ്


ഇപ്പോള്‍ സോഷ്യല്‍മിടിയകള്‍ ഷെറിലിനെ പ്രേമത്തിലെ
മലര്‍മിസ്സിനോടാണ് ഉപമിക്കുന്നത്. അവരെ തെറ്റുപറയാനാകില്ല കാരണം ഷെറില്‍ ഒരുകോളേജ് അധ്യാപികയാണ് . തമിഴ്നാട്‌ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍സ്കൂള്‍ ഓഫ് കോമേഴ്സില്‍ അവര്‍ അധ്യാപനം നടത്തിവരുന്നു.

തികച്ചും അവിചാരിതമായി സംഭവിച്ചഒരു കാര്യം അതിപ്പോള്‍ ഇവരുടെ ജീവിതംതന്നെ മാറ്റിമറിച്ചിരിക്കുന്നു . എവിടെയും ആരാധകര്‍ മുന്നോറോളം ഫാന്‍പേജുകള്‍.മാത്രമല്ല പല സ്ഥാപനങ്ങളും ഇവരെ ഉല്‍ഘാടകരായും ക്ഷണിച്ചുതുടങ്ങി . ആദ്യമൊക്കെ വളരെ ഭയത്തോടെ ആണ് ഷെറില്‍ ഇതിനെനോക്കികണ്ടത് എന്നാല്‍ ഇപ്പോള്‍ എല്ലാരുടെയും സ്നേഹത്തിനുമുന്നില്‍ അതൊക്കെ മാറ്റിയെടുക്കാന്‍ സാധിച്ചു

ഇപ്പോള്‍ ടിവിചാനലുകള്‍ക്കും ഓണ്‍ലൈന്‍ മീഡിയകള്‍ക്കും അഭിമുഖം നല്‍കുന്നതിന്‍റെ തിരക്കിലാണ് ഷെറില്‍. Behindwoods മുതലായ മീഡിയകള്‍ക്ക് നല്‍കിയ അഭിമുഗം ഇപ്പോള്‍ തരങ്കംആയിക്കഴിഞ്ഞു

യുടുബില്‍ അപ്പ്‌ലോഡ്ചെയ്ത ജിമിക്കിഡാന്‍സ് ഇപ്പോള്‍ 10 മില്ല്യന്‍ ആളുകള്‍ കണ്ടുകഴിഞ്ഞിരിക്കുന്നു ഇപ്പോളും ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്നു  . അതിനാല്‍ അതില്‍ പരസ്യങ്ങള്‍ പ്രതര്‍ശിപ്പിച്ചു അതില്‍നിന്നുള്ള വരുമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ജിമിക്കി ടീം തീരുമാനിച്ചുകഴിഞ്ഞു . മാത്രമല്ല ഇനിയും ഇത്തരത്തിലുള്ള വീഡിയൊകളുമായ് ഇനിയും നമുക്ക്ഷേറിലിനെ പ്രതിക്ഷിക്കാം . നല്ലവേഷം ലഭിച്ചാല്‍ സിനിമയില്‍ അഭിനയിക്കാനും തയാറാകുമെന്നു പ്രതികരിച്ചു





മോഹന്‍ലാല്‍ ലാല്‍ജോസ് കൂട്ടുകെട്ടില്‍പിറന്ന സൂപ്പര്‍ഹിറ്റ് സിനിമയായ വെളിപാടിന്‍റെ പുസ്തകത്തിലെ താരങ്കമായ ഗാനം ജിമിക്കി കമ്മല്‍ ഈ ഗാനം ഒരുക്കിയത് ശ്യാംറഹ്മാനാണ് പാടിയിരിക്കുന്നത് വിനീത്ശ്രിനിവാസനാണ് . സിനിമയുടെ പ്രചരണാര്‍ത്ഥം മോഹന്‍ലാല്‍ തന്നെ മുന്നോട്ട്കൊണ്ടുവന്ന ജിമിക്കിഡാന്‍സ് കാമ്പൈന്‍ ചുവടുപിടിച്ചാണ് ഷെറിലും കൂട്ടരും ഇങ്ങനെ ഒരു വീഡിയോ ഷൂട്ട്‌ ചെയ്യാന്‍ കാരണമായത്..

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ