വീട്ടമ്മയോട്‌ നായക്കുള്ള സ്നേഹം കണ്ടില്ലേ

ഇങ്ങനെ ഒരു കാഴ്ച  നിങ്ങള്‍ മുന്‍പ് കാണാനിടയില്ലാ വീട്ടമ്മയോട്‌ നായക്കുള്ള സ്നേഹം കണ്ടില്ലേ  ഇങ്ങനെ ഒരു അടുപ്പമുണ്ടാകാന്‍കാരണം നല്ലപരിചരണം മാത്രമല്ല ചിട്ടയായ പരിശിലതോട് കൂടിയാണ്

നായ പരിശീലനം
നായ പരിശീനം ഏറെ ശ്രദ്ധിക്കപ്പെടാത്ത മേഖലയാണ്. മൂന്നാം മാസം തൊട്ട് പരിശീലിപ്പിക്കാം. വിദേശരാജ്യങ്ങളില്‍ നായ പരിശീലനത്തിന് മുന്തിയ പരിഗണന നല്‍കിവരുന്നു. 6-7 മാസം വരെ പരിശീലിപ്പിക്കാം വീട്ടിലെത്തിയ ഉടനെ നായക്കുട്ടിക്ക് പേരിടണം. വിളിച്ചാല്‍ വിളികേള്‍ക്കാനും പ്രാഥമിക മര്യാദകള്‍ പാലിക്കാനും ശീലിപ്പിക്കണം. പരിശീലനം ക്ഷമയോടെ ദിവസേന 10-20 മിനിറ്റ് നേരം ഒരേ സമയത്ത് ചെയ്യിപ്പിക്കണം. ആജ്ഞകള്‍ നിരവധി തവണ ഉച്ചരിച്ച് അവയെ ശീലിപ്പിക്കണം. പരിശീലനം സിദ്ധിച്ച നായ പരിശീലകരും കേരളത്തിലുണ്ട്. പരിശീലനത്തിലൂടെ നായ്ക്കളില്‍ വിവേചനശേഷി വളര്‍ത്തിയെടുക്കണം.
വികസ്വരരാജ്യങ്ങളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്നവയാണ് ഇംഗ്ലണ്ടിലെയും, അമേരിക്കയിലെയും മൃഗാശുപത്രികള്‍. നായ്ക്കളിലും, പൂച്ചകളിലും വൃക്കമാറ്റിവയ്ക്കല്‍, ലാപ്രോസ്‌കോപ്പി, ഭ്രൂണമാറ്റം, എന്നിവ നടത്തി വരുന്നു. യൂറോളജിസ്റ്റ്, ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് , ഡെന്റിസ്റ്റ്, ഡയറ്റീഷ്യന്‍ എന്നിവര്‍ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമുണ്ട്. ഓമനമൃഗങ്ങളുടെ മേനി നിലനിര്‍ത്താന്‍ പ്രത്യേകം ബ്യൂട്ടിപാര്‍ലറുകളുമുണ്ട്. ഇവയ്ക്ക് ജനുസ്സിനനുസരിച്ച് വിരിപ്പ്, കൂട് കഴുകാന്‍ ലായനി, ഷാമ്പു, വസ്ത്രങ്ങള്‍, കിടക്ക, ഫര്‍ണിച്ചറുകള്‍ എന്നിവയുണ്ട്. കിടക്കയ്ക്ക് 5000-6000 രൂപയോളം വിലവരും. യാത്രയില്‍ കൊണ്ടുപോകാവുന്നതും അഴിച്ചുമാറ്റാവുന്നതുമായ കൂടുകളുണ്ട്

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ