കല്യാണവീട്ടില്‍ വന്നവരെ ഞെട്ടിച്ച പെണ്‍കുട്ടിയുടെ കൂട്ടുകാരി

യുവതലമുറയുടെ ആഘോഷങ്ങള്‍ അതിരുകടക്കുന്നുണ്ടോ? ഇന്നത്തെ തലമുറ ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് അതിനായ് അവര്‍ എതറ്റംവരെയും സഞ്ചരിക്കാന്‍ തയാറാകുന്നു അതിന്‍റെ ഭാഗമായ്
മുന്നോട്ടുവന്നവയാണ് ഫ്ലാഷ്മോബ് പോലെയുള്ള പരുപടികള്‍ പലപ്പോളും അവര്‍ അതിലുടെ വലിയതരതില്ലുള്ള സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കുന്നുണ്ടെങ്കിലും ചെറിയൊരുശതമാനം വെറുതെയുള്ള കാട്ടികൂട്ടല്‍ ആയി മാറുന്നുണ്ട്. പണ്ടത്തെ കല്യാണങളെ അപേക്ഷിച്ചുനോക്കിയാല്‍ ഇപ്പോള്‍ വളരെയധികം മാറ്റങ്ങള്‍ വന്നിട്ടുണ്ട് വധുവരന്മാരുടെ കൂട്ടുകാര്‍ സങ്കടിച്ചുകൂട്ടായി ചില പരുപടികള്‍ നടത്തിവരുന്നു ഇത് കല്യാണം കൂടാന്‍വന്നവര്‍ക്ക് നല്ല കാഴ്ചകള്‍ നല്‍കുന്നു കൂടാതെ മനസിലെ വിഷമങ്ങള്‍ കഴുകികളയാനുള്ള ഒരു അവസരംകൂടിയകുന്നു . എന്നാല്‍ ചില കല്യാണചടങ്ങില്‍ വധുവരന്മാരെ സ്വികരിക്കാന്‍ കൂട്ടുകാര്‍ ചില മോശംകാര്യങ്ങള്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് . ഈ സമീപകാലത്ത് അങ്ങനെ കൂട്ടുകാര്‍ഒരുക്കിയ അമളിയില്‍ ജീവന്‍നഷ്ടംമായ ഒരു യുവാവും നമ്മുടെ മുന്നില്‍ ഉണ്ട് .അപ്പോള്‍ പറഞ്ഞുവന്നത് അധികമായാല്‍ അമൃതും വിഷം .ആഘോഷങ്ങള്‍ ആകാം അത് അതിരുകടക്കരുത്

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ