കേരളസംസ്ഥാനത്തില്‍ ഇത്രയധികം രാഷ്ട്രിയപ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തുനിക്കുന്ന ഒരുകേസ് ഇതിനുമുന്‍പുണ്ടായിട്ടില്ലാ


സരിതാനായര്‍ വീണ്ടും രാഷ്ട്രിയ ചര്‍ച്ചാ വിഷയമാവുകയാണ് . സോളാര്‍ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സോളാര്‍ കേസിലെ ഒത്തുകളികൂടാതെ. സരിത ജയിലില്‍ വച്ച് എഴുതിയ കത്തില്‍ തന്നെ ശാരിരികമായ് ഉപയോഗിച്ചവരുടെ പേരുകള്‍ എഴുതിയിരുന്നു. എന്നാല്‍ ആകത്ത് ഇതുവരെ പുറംലോകം കണ്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം  ജുഡിഷ്യല്‍കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സരിതയുടെകത്തില്‍ പരാമര്‍ശിക്കുന്ന നേതാക്കളുടെപേരില്‍ നടപടിയെടുക്കാന്‍ കമ്മിഷന്‍ ശുഭാര്‍ഷചെയ്തിരിക്കുന്നു..

ഇതിന്‍റെ ഭാഗമായ് മുഖ്യമന്ത്രി പിണറായിവിജയന്‍ തുടര്‍നടപടികളുമായ് മുന്നോട്ടുപോവുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ വെക്തമാക്കി . കൂടാതെ കേസ്അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉധ്യോഗസ്തര്‍ക്കെതിരെയും നടപടിആരംഭിച്ചുകഴിഞ്ഞു .
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ധേഹത്തിന്റെ പെഴ്‌സണല്‍സ്റ്റാഫ്‌ ആംഗങ്ങളും സരിതാനായരില്‍നിന്നും നേരിട്ട്പണം കയ്പറ്റിയതായി കമ്മിഷന്‍ കണ്ടെത്തി

കേരളസംസ്ഥാനത്തില്‍ ഇത്രയധികം രാഷ്ട്രിയപ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തുനിക്കുന്ന ഒരുകേസ്  ഇതിനുമുന്‍പുണ്ടായിട്ടില്ലാ എന്നതും . സോളാര്‍കേസിന്‍റെ പ്രത്യകതയാണ്
വേങ്ങരതിരഞ്ഞെടുപ്പ് നടക്കുന്നപശ്ചാത്തലത്തില്‍ .സര്‍ക്കാര്‍ സോളാര്‍  കേസ് രാഷ്ട്രിയ ആയുധമാക്കുകയാണെന്ന് യുഡിഎഫ് കാംബ് പ്രതികരിച്ചു.

യുഡിഎഫ് നേതാക്കന്മാര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ലാഎന്ന് വിഎസ് അച്ചുതാനതന്‍ പ്രതികരിച്ചു
സോളാര്‍കേസില്‍ തനിക്ക്നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കേസില്‍ തുടര്‍ന്നുംതാന്‍ സഹകരിക്കുമെന്ന് സരിതാനയര്‍ വെക്തമാക്കി

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ