അകത്തേക്കാണെങ്കിലും പുറത്തേക്കാണെങ്കിലും ഒക്ടോബർ 11നു അറിയാം...
വിജയം അനിവാര്യമായ സാഹചര്യത്തിൽ മൂന്നു കളികൾ സമനിലയിൽ കലാശിക്കുക എന്നത് ഒരിക്കലും വിശ്വസിക്കാനാവുന്നില്ല.
2014 ലോകകപ്പ്,2015,16 കോപ്പ അമേരിക്കായിലൊക്കെ ഫൈനൽ കളിച്ചൊരുടീം ഒരു വിജയത്തിനായി പെടാപ്പാട് പെടുന്നു.

എങ്കിലും ചെറിയ ഒരു ആശ്വാസം അല്ലെങ്കിൽ പ്രതീക്ഷ ഇപ്പോഴും നമുക്കുമുന്നിൽ വഴികൾ അടഞ്ഞിട്ടില്ല എന്നുള്ളതാണ്.
ഭാഗ്യമോ നിർഭാഗ്യമോ എന്തുമാകട്ടെ , അഞ്ചാം സ്ഥാനത് നിൽകുമ്പോൾ മൂന്നു മത്സരങ്ങൾ സമനില ആയിട്ടുപോലും നമുക്ക് ഇനിയും സാധ്യതകൾ ഉണ്ടെന്നുള്ളത് അല്പം ആശ്വാസം നൽകുന്നുണ്ട്,

അടുത്ത മത്സരം ജയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ളകാര്യമാണ്,
ഇന്ന് പെറുവെതിരെ പുറത്തെടുത്ത പ്രകടനം പോലും ഇക്വ്ഡോറിൽ പുറത്തെടുക്കുക എന്നത് വിഷമം പിടിച്ച കാര്യമാണ്,
സ്വന്തം കാണികൾക്ക് മുന്നിൽ ഒരു ഗോൾ സ്കോർ ചെയ്യാൻ നമ്മുടെ താരങ്ങൾക്കു കഴിഞ്ഞില്ല,
അടുത്ത മത്സരം ഇക്വഡോറിനോട് മാത്രമല്ല, അവിടുത്തെ സാഹചര്യങ്ങളെയും അതിജീവിക്കേണ്ടതുണ്ട്,
സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ നിൽക്കുന്ന ആ പ്രദേശത്ത് നമ്മുടെ താരങ്ങൾ അവരുടെ കഴിവ് മുഴുവൻ പുറത്തെടുക്കുകയല്ലാതെ വേറെ മാർഗമില്ല.
2001 നു ശേഷം ഇക്വഡോറിൽ നമുക്ക് ജയിക്കാൻ സാധിച്ചിട്ടില്ല എന്നത് നമ്മുടെ ടീമിന് പ്രധാന വെല്ലുവിളിയാണ്,
ഇതിനെയെല്ലാം അതിജീവിചാൽ മാത്രമേ നമുക്ക് മുന്നോട്ടു പോകാൻ പറ്റുകയുള്ളു.
അതും ഇതുപോലെ ഗോൾ സ്കോർ ചെയ്യാൻ കഴിയാതെ വിഷമിക്കുന്ന ഈ ഘട്ടത്തിൽ.
ഇക്വഡോറിനെതിരെ ജയിക്കുകയാണെങ്കിൽ നമുക്ക് നേടുവാൻ ഒരുപാടുണ്ട്,
മറിച് റിസൾട്ട് നെഗേറ്റിവ് ആണെങ്കിൽ നഷ്ടപ്പെടാനും ഒരുപ്പാടുണ്ട്,
കാര്യങ്ങളുടെ ഗൗരവം നമ്മൾ ആരാധകരെക്കാൾ കൂടുതൽ നമ്മുടെ താരങ്ങൾക്ക് അറിയാം.

ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള അവസാന പോരാട്ടത്തിനിറങ്ങുകയാണ് നമ്മുടെ ടീം.
നാളെയും അർജന്റീനയുടെ ഗോൾ ക്ഷാമം തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് അർജന്റീനയുടെ ഏറ്റവും വലിയ ദുരന്തത്തിൽ കലാശിക്കും,
നമ്മളാരും
ആഗ്രഹിക്കാത്ത ഒരിക്കലും നമുക്കുമറക്കാൻ കഴിയാത്ത ദുരന്തം.
സാധ്യതകൾ നമുക്ക് മുന്നിൽ ഉണ്ടെങ്കിലും ഗോൾ സ്കോർ ചെയ്യാൻ കഴിയാത്ത മുന്നേറ്റനിര അവസാന മത്സരത്തിൽ അവസരത്തിനൊത്ത് ഉയർന്നിട്ടില്ലെങ്കിൽ??

പ്രതീക്ഷയോടെ കാത്തിരിക്കാം ,നല്ലത് സംഭവിക്കും എന്ന വിശ്വാസത്തിൽ.
ഇന്നലെ അവസാന പരിശിലനത്തിന്റെ റിപ്പോർട്ടുകൾ.
ഒന്നിൽ കൂടുതൽ സാധ്യത ലൈൻ അപ് റൂമർ ഉണ്ടായിരുന്നു.
ഡി മരിയ ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യത ഇല്ല.

2 ദിവസങ്ങളയി നടന്ന വരുന്ന പരിശിലനത്തിൻ സമ്പോളി ഉപയോഗിച്ച ഒരു ഇലവനിലും ഇക്കാർഡിയും ഡി ബാലയും ഇടം പിടിച്ചില്ല. അത് കൊണ്ട് തന്നെ ഇവർ 2 പേരും ആദ്യ ഇലവനിൽ ഉണ്ടാക്കില്ല
മധ്യനിരയിൽ വലതു വിങ്ങിൽ റിഗൂണി അല്ലങ്കിൽ സാൽവിയോ.
പൂർണ ഫിറ്റ് അല്ലാത്ത സാൽവിയക്കാൾ റിഗുണിക്കാണ് കൂടുതൽ സാധ്യത. മഷരാനോയും ബിഗ്ളീയയും ഡിഫൻസ് മിഡ്ഫീൽഡേഴ്സ് ആയി ഉണ്ടാകാൻ സാധ്യത ഉണ്ട്. മെസിയുടെയും ബെനഡിറ്റോയുടെയും കൂടെ അലസാൻഡ്രോ ഗോമസോ ആകുനയോ ഉണ്ടായേക്കാം

Comments
Post a Comment